Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 40 കോവിഡ് ബാധിതർ; രാജ്യത്തെ ആകെ മരണസംഖ്യ 1551 ആയി

സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 40 കോവിഡ് ബാധിതർ; രാജ്യത്തെ ആകെ മരണസംഖ്യ 1551 ആയി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചു. ആകെ മരണസംഖ്യ 1551 ആയി. റിയാദ്, ജിദ്ദ, അറാർ, മക്ക, മദീന, ഖത്വീഫ്, ഖമീസ് മുശൈത്, അൽമജാരിദ എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 3989 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2627 പേർക്ക് അസുഖം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 182493ഉം ആകെ രോഗമുക്തരുടെ എണ്ണം 124755ഉം ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP