Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിൽ ഇന്ന് സ്ഥിരീകരിച്ചത് 291 കോവിഡ് 19 കേസുകൾ; 11 എണ്ണം സാമൂഹിക വ്യാപനം വഴി; ആകെ കേസുകളുടെ എണ്ണം 43000 കടന്നു

സിംഗപ്പൂരിൽ ഇന്ന് സ്ഥിരീകരിച്ചത് 291 കോവിഡ് 19 കേസുകൾ; 11 എണ്ണം സാമൂഹിക വ്യാപനം വഴി; ആകെ കേസുകളുടെ എണ്ണം 43000 കടന്നു

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഇന്ന് സ്ഥിരീകരിച്ച 291 കോവിഡ് 19 കേസുകളിൽ 11 എണ്ണം സമ്പർക്കം വഴി പകർന്നത്. ഇതോടെ സിംഗപ്പൂരിലെ മൊത്തം അണുബാധകളുടെ എണ്ണം 43,246 ആയി. ആരോഗ്യ മന്ത്രാലയം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിച്ച കണക്കാണിത്.

11 കമ്മ്യൂണിറ്റി കേസുകളിൽ അഞ്ച് സിംഗപ്പൂർ സ്വദേശികളും ആറ് വർക്ക് പാസ് ഉടമകളും ഉൾപ്പെടുന്നു. ഡോർമിറ്ററികളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും. കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി അറിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP