Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ക്ലബിന്റെ ചാർട്ടേർഡ് വിമാന സർവീസുകളുടെ- രണ്ടാംഘട്ട രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

ഒന്നാംഘട്ട സർവീസുകൾ കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ ലക്ഷ്യസ്ഥാനത്തേക്ക് 5 ഇന്ത്യൻ ക്ലബ് ന്റെ ചാർട്ടേർഡ് വിമാന സർവീസുകൾ വിജയകരമായി പര്യവസാനിച്ചതിന് ശേഷം 7 പുതിയ ചാർട്ടേർഡ് വിമാന സർവീസിലേക്കുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, മംഗലാപുരം, കൽക്കട്ട, അമൃത്സർ എന്നീ ഏഴ് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ ക്ലബിന്റെ രജിസ്‌ട്രേഷനുള്ള ലിങ്കിൽ, രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ, വ്യക്തമായ പാസ്‌പോർട്ട് കോപ്പിയുമായും, CPR കോപ്പിയുമായും ഇന്ത്യൻ ക്ലബിലെത്തി തുടർനടപടികൾ പൂർത്തിയാക്കേണ്ടതാണ്.

(27 ജൂൺ)വൈകുന്നേരം 4:30 മുതൽ 10 വരെയും. മറ്റു ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 10വരെയും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :- please contact: 37142705, 39279570, 34482561, 39855197, 33170089, 33950760,

രജിസ്‌ട്രേഷനുള്ള ലിങ്ക് :-

ഹൈദരാബാദ് :- https://forms.gle/PvotbqErnqB3Tmdy7

മുംബൈ :- https://forms.gle/CQ6m1jtQwrSgZpBL6

ഡൽഹി :- https://forms.gle/CGimaMc3h38qxu48A

ചെന്നൈ :- https://forms.gle/8UdmyH2HNEXBGQQMA

മംഗലാപുരം:- https://forms.gle/gw4VgDbUeQmyNQZJ7

കൊൽക്കത്ത :- https://forms.gle/281L5AMSoP5Pb7fy7

അമൃത്സർ :- https://forms.gle/KmVsM3Lt3Q4rd2mZ8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP