Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിങ് അനൗൺസർ റെനീ യംഗിന് കോവിഡ്; 34 കാരി രോ​ഗവിവരം അറിയിച്ചത് ട്വിറ്ററിലൂടെ

ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിങ് അനൗൺസർ റെനീ യംഗിന് കോവിഡ്; 34 കാരി രോ​ഗവിവരം അറിയിച്ചത് ട്വിറ്ററിലൂടെ

മറുനാടൻ ഡെസ്‌ക്‌

ലോസ്ആഞ്ചലസ് : ഡബ്ല്യൂ.ഡബ്ല്യൂ. ഇ (വേൾഡ് റസിലിങ് എന്റർടൈന്മെന്റ് ) റിങ് അനൗൺസറായ റെനീ യംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആയതായി ട്വിറ്ററിലൂടെയാണ് 34 കാരിയായ റെനീ അറിയിച്ചത്. റെനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഭർത്താവും റസ്‌ലിങ് താരവുമായ ജോൺ മോക്സി‌ലി (ഡീൻ ആംബ്രോസ് ) ഓൾ എലൈറ്റ് റസ്‌ലിങ് ഈവന്റിൽ നിന്നും വിട്ടുനിന്നിരുന്നു. മോക്സി‌ലിക്ക് വൈറസ് ബാധ ഉണ്ടോ എന്ന് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP