Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിംഗപ്പൂരിൽ ഇന്ന് 119 പുതിയ കോവിഡ് കേസുകൾ; സമ്പർക്കം വഴി പകർന്നത് മൂന്നു പേർക്കെന്നും റിപ്പോർട്ട്

സിംഗപ്പൂരിൽ ഇന്ന് 119 പുതിയ കോവിഡ് കേസുകൾ; സമ്പർക്കം വഴി പകർന്നത് മൂന്നു പേർക്കെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഇന്ന് ഉച്ചവരെ സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത് 119 പുതിയ കോവിഡ് 19 കേസുകൾ. മൂന്നു കമ്മ്യൂണിറ്റി കേസുകൾ ഉൾപ്പെടെയാണിത്. ഇത് സിംഗപ്പൂരിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 42,432 ലെത്തിച്ചു.

കമ്മ്യൂണിറ്റി കേസുകളിൽ ഒരു സ്ഥിര താമസക്കാരനും രണ്ട് വർക്ക് പാസ് ഹോൾഡർമാരും ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പ്രാഥമിക അപ്ഡേറ്റിൽ അറിയിച്ചു.

വിദേശ തൊഴിലാളി ഡോർമിറ്ററികളിൽ താമസിക്കുന്ന വർക്ക് പെർമിറ്റ് ഉടമകളാണ് കേസുകളിൽ ഭൂരിഭാഗവും. കൂടുതൽ അപ്ഡേറ്റുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP