Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ഫ്‌ളയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ 24-ാമത് ടിക്കറ്റ് ബുധനൂർ സ്വദേശി അശോകന്

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ഫ്‌ളയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ 24-ാമത് ടിക്കറ്റ് ബുധനൂർ സ്വദേശി അശോകന്

സ്വന്തം ലേഖകൻ

മനാമ: ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ വീടണയാൻ നാടിന്റെ കൈത്താങ്ങ് കാരുണ്യ ഫ്‌ളയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ 24-ാമത് ടിക്കറ്റ് രോഗബാധിതനായി ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ബുധനൂർ സ്വദേശി അശോകന് ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് കൈമാറി. ബഹ്‌റൈൻ OICC പ്രസിഡന്റ് ബിനു കുന്നന്താനം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശങ്കരപിള്ള, ജന.സെക്രട്ടറി മോഹൻകുമാർ, ഓഫീസ് സെക്രട്ടറി ഷാജി തങ്കച്ചൻ, യൂത്ത് വിങ് വൈസ് പ്രസിഡന്റ് സുനിൽ ചെറിയാൻ, സൽമാൻ ഫാരീസ് എന്നിവർ പങ്കെടുത്തു. ജൂൺ 25ന് എയർ ഇന്ത്യ വിമാനത്തിൽ അശോകൻ നാട്ടിലേക്ക് മടങ്ങുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP