ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ കുടുംബ ജീവിതം, ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്നിങ്ങളുടെ കുടുംബ സ്വത്തു, അംഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, . പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, അവരുടെ ആരോഗ്യം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ ആഴ്ച മുഴുവൻ ഉണ്ടാകും. മാതാപിതാക്കൾ , മുതിർന്നവ്യക്തികൾ എന്നിവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതാണ്. ആശയ വിനിമയം , സഹോദരങ്ങൾ എന്നിവയെ ബുധൻ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. സ്വന്തം സംരംഭങ്ങൾ, ആശയ വിനിമയം എന്നിവയിൽ നിന്ന് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. . പഠനം, പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം പുതിയ സംരംഭങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. . ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ബുധൻ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. . സാമ്പത്തിക വിഷയങ്ങളിലെ സന്കീർണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക. അതിനാൽ അതീവ ശ്രദ്ധ പെട്ടന്നുള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ കർശനമായും ഒഴിവാക്കുക ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാൽ ശ്രദ്ധയോടെ നീങ്ങുക. ജോലിയിൽ പല വിധത്തിൽ ഉള്ള സങ്കീർണതകൾ ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ വളരെ അധികം ആശങ്ക ഉണ്ടാകുന്ന അവസരമാണ്. ബുധൻ വക്ര ഗതിയിൽ ആണ് നീങ്ങുന്നത്. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. പല വിധത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ് ഭൂത കാലത്ത് നിന്നുള്ള സുഹൃത്തുക്കൾ , പരിചയക്കാർ എന്നിവരെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാനുയ്. . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്. ജോലി സ്ഥലത്ത് ചൊവ്വയുടെ സ്വാധീനം ആണ് ഉള്ളതു. അതിനാൽ പല തരത്തിൽ ഉള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികമായ സമ്മർദ്ദം വർധിക്കുന്ന സമയമാണ്. ഈവിഷയത്തെ ബുധൻ വക്രഗതിയിൽ സ്വാധീനിക്കുന്നു. ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. ദൂരയാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെകുറിച്ചുള്ള ആശങ്ക എന്നിവ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഈ അവസരം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ലോംഗ് ടേം ജോലികളിൽ നിന്നുള്ള പല തരം വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. ബുധൻ വക്ര ഗതിയിൽ ലോങ്ങ് ടേം ബന്ധങ്ങളെ, കൂട്ടുകെട്ടുകളെ സ്വാധീനിക്കുന്നു. ലോങ്ങ്ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധിസാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത്നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത്ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റിപ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടിവരും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ജോലിയെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. ഈ ഗ്രഹം വക്രഗതിയിൽ ആണ് നീങ്ങുന്നത്. ക്രിയേറ്റീവ് രംഗത്ത്നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നീ രംഗത്ത്പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്തജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്നസാഹചര്യമാണ്. ചൊവ്വ ഈ ആഴ്ച മുതൽ നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കും. പുതിയ സാമൂഹിക ബന്ധങ്ങൾ, പ്രേമ ബന്ധം, ഔദ്യോഗിക ബന്ധങ്ങൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകൾ, ആത്മീയത, എന്നിവയെ ബുധൻ സ്വാധീനിക്കുന്നു.. ബുധൻ ഈ മാസം മുഴുവനും ഈ വിഷയങ്ങളിൽ സങ്കീർണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്രഗതിയിൽ ആണ്നീങ്ങുന്നതിനാൽ ദൂരയാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥയാത്രകൾ, ഉപരിപഠനത്തിനുവേണ്ടി ഉള്ള യാത്രകൾ, എഴുത്ത്പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള നിരവധിജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം. എങ്കിലും അൽപസ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗംആകും. ആശയവിനിമയ രംഗത്ത്നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ്അവസരങ്ങൾ, വിദേശത്നിന്നുള്ള ജോലികൾ, നിയമവശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക വിഷയങ്ങൾ, പങ്കാളിത ബന്ധം എന്നിവയുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. ബുധൻ ഇപ്പോൾ ഈ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു ഈ ഗ്രഹം വക്രഗതിയിൽ ആണ്നീങ്ങുന്നത് . അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കൂടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന്കണ്ടറിയണo ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തുതീർപ്പുകൾ, ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചുനൽകേണ്ട ബാധ്യത എന്നിവ അൽപ നാളേക്ക് നിങ്ങളെ പിന്തുടരും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ ആഴ്ച മുഴുവൻ നിങ്ങളുടെ ബന്ധങ്ങളെ ബുധൻവക്രഗതിയിൽസ്വാധീനിക്കുന്നു. ജോലി, നിയമപരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവശ്രദ്ധഉണ്ടാകണം പുതിയ ബന്ധങ്ങൾക്ക് അത്ര യോജിച്ച സമയമല്ല ഇത്. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലിസ്ഥലത്തെ ബുധൻ വക്രഗതിയിൽ സ്വാധീനിക്കുന്നു. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടിവരും. പുതിയ സഹപ്രവർത്തകർ, ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗംആകുന്നതാണ്. നിരവധി ചെറു ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ല്‍സ്, അദ്ധ്യാപനം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്‍ഫ് പ്രമോഷന്, നെത്വര്ക്കിങ്, ഹോബികള്‍ എന്നീ മേഖലയിലൂടെ ബുധൻ നീങ്ങുന്നു. ഈ ഗ്രഹം വക്രഗതിയിൽ ആണ് നീങ്ങുന്നത് . അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികൾ, യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈ ജോലികളിൽ എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ, അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ളശ്രമം, ക്രിയേറ്റീവ് ജോലികൾ , നെറ്റ്വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ, ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ, ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട്ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍