Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂയോർക്കിൽ നിര്യാതനായ ഏബ്രഹാം ജോർജിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

ന്യൂയോർക്കിൽ നിര്യാതനായ ഏബ്രഹാം ജോർജിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

ജീമോൻ റാന്നി 

ന്യൂയോർക്ക്: ആനപ്രാമ്പാൽ വെട്ടുപറമ്പിൽ ഏബ്രഹാം ജോർജ്ജ് ( സണ്ണി- 64 ) ലോങ്ങ് ഐലൻഡ് എൽമണ്ടിൽ നിര്യാതനായി. പരേതരായ റവ. വി.എ. ജോർജ്ജിന്റെയും ശോശാമ്മ കൊച്ചമ്മയുടെയും മൂത്ത മകനാണ് പരേതൻ. ഭാര്യ ചെന്നിത്തല ചെമ്പകശ്ശേരിൽ ആനി. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകാംഗമാണ്.

മക്കൾ :ജിജോ, അജോ (രണ്ടു പേരും ന്യൂയോർക്കിൽ)

മരുമക്കൾ : ജിൻസാ, അശ്വതി (രണ്ടു പേരും ന്യൂയോർക്കിൽ)

കൊച്ചുമകൻ എലൈജ.

പൊതുദർശനം : ജൂൺ 21 ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)

സംസ്‌കാരം: ജൂൺ 22 ന് തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)

ശുശ്രൂഷകൾക്ക് ശേഷം പൈൻലോൺ മെമോറിയൽ പാർക്ക് സെമിത്തേരിയിൽ (Pinelawn Memorial Park, Pinelawn Rd, Farmingdale, NY 11735) സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്

516 528 6883( ജിജോ )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP