Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാള മാധ്യമങ്ങളും മലയാളി സമൂഹവും, നിലപാടുകളും; കെഎച്ച്എൻഎ മാധ്യമ വെബിനാർ ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

മലയാള മാധ്യമങ്ങളും, സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു സാമൂഹ്യ, രാഷ്ട്രീയ നിരീക്ഷകനും, അഭിഭാഷകനുമായ അഡ്വ.എ ജയശങ്കർ, ഐ ടി വിദഗ്ധനും, രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കർ, ജനം ടി.വി ചീഫ് എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക [KHNA] വെബിനാർ സംഘടിപ്പിച്ചു.

ജൂൺ 14 ഞായറാഴ്ച നടന്ന പരിപാടിയിൽ വാർത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും, അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചർച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സംവാദത്തിൽ കെഎച്ച്എൻഎ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ മോഡറേറ്ററായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP