Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിൽ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു; മരിച്ചത് മുട്ടുകാട് സ്വദേശിയായ ഈശ്വരി; ഇവർ ക്യാൻസർ രോഗത്തിന് ചികിത്സയില്ലെന്ന് ബന്ധുക്കൾ; സ്രവം പരിശോധനയ്ക്ക് അയച്ചു

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി:ഇടുക്കിയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു. ബൈസൺവാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി(46) ആണ് മരിച്ചത്. വ്യാഴാഴ്ച ആണ് ഇവർ തമിഴ്‌നാട്ടിൽ നിന്നെത്തിയത്.ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവം പരിശോധനക്കയച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP