Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈറ്റിൽ നിന്നും കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാന സർവ്വീസ്; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ രജിസ്റ്റർ ചെയ്യാം

കുവൈറ്റിൽ നിന്നും കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാന സർവ്വീസ്; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ 23 നു കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാനസർവ്വീസ് ഏർപ്പെടുത്തുന്നു. ജസീറ എയർവേയ്സുമായി സഹകരിച്ചു ക്രമീകരിക്കുന്ന വിമാനത്തിലെ പരിമിതമായ സീറ്റുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSd0b0B04YxiAoibgSzDiEgzL1AiRtmxv0PBgmVGaG3lwmckYw/viewform

വിശദവിവരങ്ങൾക്ക് 66036777, 99585831, 66527628 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP