Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം നീട്ടി; നിയന്ത്രണം ജൂലൈ 21 വരെ തുടരും; അനുവാദം അത്യാവശ്യ യാത്രകൾക്കു മാത്രം

കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം നീട്ടി; നിയന്ത്രണം ജൂലൈ 21 വരെ തുടരും; അനുവാദം അത്യാവശ്യ യാത്രകൾക്കു മാത്രം

സ്വന്തം ലേഖകൻ

ടൊറന്റോ: കാനഡ-യുഎസ് അതിർത്തിയിലെ യാത്രാനിയന്ത്രണം ജൂലൈ 21 വരെ തുടരും. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ.

കൊറോണ വ്യാപനം തടയുന്നതിനായി മാർച്ച് 18നാണ് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് ഇത് മേയിലേക്കു നീട്ടി. ജൂലൈ 21 വരെ നിയന്ത്രണം ദീർഘിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP