Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അട്ടപ്പാടി കൂടൻചാള ഊരിൽ ടെലിവിഷൻ എത്തിച്ചു നൽകി ഫ്രറ്റേണിറ്റി

അട്ടപ്പാടി കൂടൻചാള ഊരിൽ ടെലിവിഷൻ എത്തിച്ചു നൽകി ഫ്രറ്റേണിറ്റി

സ്വന്തം ലേഖകൻ

പാലക്കാട്:വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനങ്ങളില്ലാത്ത അട്ടപ്പാടി കൂടൻചാള ഊരിലെ പൊതുപഠന കേന്ദ്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ടെലിവിഷൻ നൽകി. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ ഈര് മൂപ്പത്തിക്ക് ടി.വി കൈമാറി. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വാണിദാസ്, ട്രൈബൽ ഓഫീസർ അജീഷ്, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ, വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം കെ.വി അമീർ, അബൂബക്കർ അട്ടപ്പാടി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP