Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്; ആ വേദന പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല; പാർവോ വൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു; ഇപ്പോൾ വിസ്‌കി മാത്രമാണ് ആശ്രയം

മറുനാടൻ ഡെസ്‌ക്‌

ളർത്തു നായ്ക്കളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് നടി അനുപമ പരമേശ്വരൻ. മൂന്ന് നായ്ക്കൾ ഉള്ളതിൽ രണ്ട് എണ്ണം ഒരാഴ്ചയുടെ ഇടവേളയിലാണ് താരത്തെ വിട്ടുപോയത്. പാർവോ വൈറസ് പിടിപെട്ടതാണ് മരണകാരണം.

റമ്മും ടോഡിയും വിട്ടുപോയതിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുതെന്നും നടി പറഞ്ഞു. പാർവോ വൈറസ് ബാധയെക്കുറിച്ച് വിവരിക്കുന്നതായിരുന്നു അനുപമ പിന്നീട് പങ്കുവച്ച വിഡിയോയും ഇൻസ്റ്റ?ഗ്രാം പോസ്റ്റും.

'ജൂൺ എട്ടു മുതൽ ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതാണ്. പക്ഷേ കഴിഞ്ഞില്ല. മനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് വിഡിയോ ചെയ്തതു തന്നെ.

ഇപ്പോൾ വിസ്‌കി മാത്രമാണ് ഞങ്ങൾക്കൊപ്പമുള്ളത്. പാർവോ വൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്‌സിനേഷൻ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു.

      View this post on Instagram

Tried every single day since June 8th to make this video... was devastated and depressed... the pain was unbearable... and that exactly is the reason why I wanted to make this video... could not rescue my boys... but what happened to us shouldn’t happen to anyone else... we have only whiskey left now... he is better now..but glad atleast he is with us... Swipe To know more about “parvovirus” And “no” the Virus don’t affect human beings... Take care of your canine buddies.. ♥️ this can affect vaccinated dogs too ... h rum and toddy were

A post shared by Anupama Parameswaran (@anupamaparameswaran96) on Jun 16, 2020 at 5:35am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP