Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചത് 35 പേർ

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചത് 35 പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടരുന്നു. ഈ വർഷം 35 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ കേരളത്തിൽ മരിച്ചത്. 846 പേർക്ക് രോഗം ബാധിച്ചു. ഈ മാസം 123 പേർ ലക്ഷണങ്ങളോടെ ചികിത്സതേടിയപ്പോൾ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേർ മരിച്ചു. ചൊവ്വാഴ്ച 10 പേരാണ് ചികിത്സതേടിയത്. മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു.

മഴക്കാലത്ത് എലിപ്പനി വ്യാപമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ എലിപ്പനിചികിത്സ ലഭ്യമാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP