Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തിരുന്ന കല്യാണമെത്തി! മിയ ഖലീഫയുടെ വിവാഹം കഴിഞ്ഞു; നിയമപമായി വിവാഹം കഴിഞ്ഞെന്ന് താരം; വാർത്തയറിഞ്ഞ് ആശംസയുമായി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മുൻപോൺ താരം മിയ ഖലീഫയുടെ വിവാഹം കഴിഞ്ഞു. 2020 ജൂൺ മാസം വിവാഹ കഴിക്കും എന്നായിരുന്നു നടി മിയ ഖലീഫയുടെ പ്രഖ്യാപനം. ലോക്ക്ഡൗണും കോവിഡ് ഭീതിയും മൂലം അത് എന്താവും എന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ മാസം വരെയും മിയ ഖലീഫ. എന്നാൽ നിയമപരമായി തന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലെ പോസ്റ്റുമായി മിയ സോഷ്യൽ മീഡിയയിൽ എത്തുന്നു.കാമുകൻ റോബർട്ട് സാൻബർഗാണ് മിയയുടെ വരൻ.

ഷെഫായി ജോലി ചെയ്യുന്ന റോബർട്ടും മിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ജൂൺ മാസം പത്തിന് ഇട്ട പോസ്റ്റാണ് മിയയുടെ നിയമപരമായുള്ള വിവാഹം കഴിഞ്ഞെന്ന തരത്തിലെ സൂചനകൾ നൽകുന്നത്.2018 ജൂൺ പത്തിനാണ് മിയയോട് റോബർട്ട് തന്റെ പ്രണയം തുറന്നു പറഞ്ഞത്.

2019 ജൂൺ പത്തിന് തങ്ങളുടെ ആദ്യ വീടിന്റെ അടുക്കളയിൽ നിയമപരമായി വിവാഹം കഴിഞ്ഞെന്ന് മിയ. ഇതാണ് ഇവർ ഭാര്യാഭർത്താക്കന്മാരായോ എന്ന ചോദ്യത്തിനിട നൽകുന്നത്. ആ പോസ്റ്റ് അവസാനിച്ചിട്ടില്ല.

വിവാഹദിനമാവേണ്ടിയിരുന്ന 2020 ജൂൺ പത്തിന് അത് സാധിച്ചില്ലെന്നും, അടുത്ത വേനൽക്കാലത്തേക്കുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും മിയ. ഭർത്താവിന് വിവാഹ വാർഷികാശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് മിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP