Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഗായകൻ തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കൾ; ഹുസൈഫിന്റെയും ഹസന്റെയും മരണത്തിൽ തേങ്ങി ബന്ധുക്കളും സുഹൃത്തുക്കളും

കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഗായകൻ തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കൾ; ഹുസൈഫിന്റെയും ഹസന്റെയും മരണത്തിൽ തേങ്ങി ബന്ധുക്കളും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

കാസർഗോഡ്: കാസർഗോഡ് കുമ്പളയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഗായകൻ തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കൾ. 18 വയസ്സുകാരായ രണ്ട് യുവാക്കളാണ് അപ്രതീക്ഷിതമായി മരണത്തെ പുൽകിയത്. കുമ്പള ബദരിയ്യ നഗറിലെ അബു സാലിഹസീന ദമ്പതികളുടെ മകൻ ഹുസൈഫ് (18), ബന്ധു കുമ്പളയിൽ താമസിക്കുന്ന തളങ്കര സ്വദേശി ഹസൻ മിദ്‌ലാജ്(18) എന്നിവരാണു മരിച്ചത്.

അപകടത്തിൽ ഒരാൾക്കു പരുക്കേറ്റു. സാരമായ പരുക്കേറ്റ മൊഗ്രാലിലെ കുഞ്ഞഹമ്മദിന്റെ മകൻ ഷഹലിനെ ആശുപത്രിയിൽ ചികിത്സയിലാണ്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP