Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിടപ്പാടി വട്ടമറ്റത്തിൽ മറിയക്കുട്ടി നിര്യാതയായി

കൊച്ചിടപ്പാടി വട്ടമറ്റത്തിൽ മറിയക്കുട്ടി നിര്യാതയായി

സ്വന്തം ലേഖകൻ

കൊച്ചിടപ്പാടി: വട്ടമറ്റത്തിൽ (കോട്ടയ്ക്കകത്ത്) പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (മാമ്മി - 85) നിര്യാതയായി. പാലാക്കാട് കളപ്പുരയ്ക്കൽ കുടുംബാഗമാണ്. സംസ്‌കാരം നാളെ (14/06/2020) 2.30 ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ. മക്കൾ: ജോൺ, ജോസ്, തോമസ്, മോളി ജോയി, ലിസി ജോസഫ്, ജെസി മാനുവൽ, റോസിലി ജോണി, തങ്കമ്മ ഗ്ലാഡ്‌സൺ, തങ്കച്ചൻ, സിസിലി ജോസ്, ലാലി സിബി. മരുമക്കൾ: മോളി ജോൺ, കുഞ്ഞുമോൾ ജോസ്, മിനി തോമസ്, ജോയി പി വി, ജോസഫ് മാത്യു, മാനുവൽ, ജോണി, ഗ്ലാഡ്‌സൺ, സുലു, ജോസ്, സിബി.

CALL MORE INFORMATION : BENNY VATTAMATTAM - 9847431899

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP