Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് -19 ഭീഷണിയിൽ സുരക്ഷിത രാജ്യങ്ങളിലൊന്നായി യുഎഇ; രാജ്യം നേടിയത് ന്യൂസിലാൻഡിനും ദക്ഷിണ കൊറിയയ്ക്കും പിന്നിൽ 11-ാം സ്ഥാനം

കോവിഡ് -19 ഭീഷണിയിൽ സുരക്ഷിത രാജ്യങ്ങളിലൊന്നായി യുഎഇ; രാജ്യം നേടിയത് ന്യൂസിലാൻഡിനും ദക്ഷിണ കൊറിയയ്ക്കും പിന്നിൽ 11-ാം സ്ഥാനം

സ്വന്തം ലേഖകൻ

കോവിഡ് -19 പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യുഎഇ. വാണിജ്യ, ലാഭേച്ഛയില്ലാത്ത സംഘടനകളുടെ ഒരു കൂട്ടമായ ഡീപ് നോളജ് ഗ്രൂപ്പ് ഈ ആഴ്ച പുറത്തിറക്കിയ 250 പേജുള്ള ഡോസിയർ സമഗ്ര റിപ്പോർട്ടിൽ ആണ് പകർച്ചവ്യാധിയോടുള്ള പ്രതികരണമനുസരിച്ച് 100 രാജ്യങ്ങളെ വിലയിരുത്തുകയും റാങ്കുചെയ്യുകയും ചെയ്തിരിക്കുന്നത്. ന്യൂസിലാൻഡിനും ദക്ഷിണ കൊറിയയ്ക്കും പിന്നിൽ 11 ആം സ്ഥാനത്താണ് യുഎഇ. പക്ഷേ ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങളെക്കാളും മുന്നിലാണ്. അയൽരാജ്യമായ സൗദി അറേബ്യയാണ് പട്ടികയിൽ 15-ാം സ്ഥാനത്തും കുവൈറ്റ് 21, ബഹ്റൈൻ 23 ഉം ഒമാൻ 33 ഉം സ്ഥാനത്തും ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP