Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു: ആകെ മരണം 30 ആയി

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു: ആകെ മരണം 30 ആയി

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിൽ കോവിഡ്19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 72 വയസ്സുള്ള സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 30 ആയി.സ്വദേശികളുടെ ഇടയിൽ സമ്പർക്കം മൂലം രോഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട് . ഒരാളിൽ നിന്ന് 90ന് മുകളിൽ ആളുകളിലേക്ക് രോഗം വ്യാപിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അതുകൊണ്ട് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP