Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടിമിന്നലിൽ നിന്ന് അതിജീവിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട് വിമാനം; വീഡിയോ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ : ഇടിമിന്നലിൽനിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു മുൻപ് വിമാനം ഒരേസമയമുണ്ടായ 3 ഇടിമിന്നലിൽ അകപ്പെടുന്നതും നിമിഷങ്ങൾക്കുള്ളിൽ രക്ഷപെടുന്നതുമാണ് വിഡിയോയിൽ. മൂടിയ കാലാവസ്ഥയിലാണു വിമാനത്തിന്റെ ലാൻഡിങ്.

വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ഉദ്ഭവിച്ചുവരുന്ന ഇടിമിന്നലാണ് വിമാനത്തിൽ പതിക്കുന്നത്. ആർക്കുമൊരു അപകടവും ഉണ്ടാകരുതെന്നാണ് പ്രാർത്ഥിച്ചതെന്ന് ദൃശ്യം കണ്ടവർ പറയുന്നു. അതേസമയം, സംഭവത്തിൽ യാത്രികർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP