Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കില്ല; നിലവിലെ സ്ഥിതി തുടരാൻ സിനഡ് തീരുമാനം

ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കില്ല; നിലവിലെ സ്ഥിതി തുടരാൻ സിനഡ് തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കോവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്. ജൂൺ 30ന് വീണ്ടും സിനഡ് ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP