Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാന രോഗിയും മുക്തി നേടി; അവസാന കേസ് റിപ്പോർട്ട് ചെയ്തത് 17 ദിവസം മുമ്പ്; ന്യൂസിലാന്റ് ഇനി കോവിഡ് മുക്തം

അവസാന രോഗിയും മുക്തി നേടി; അവസാന കേസ് റിപ്പോർട്ട് ചെയ്തത് 17 ദിവസം മുമ്പ്; ന്യൂസിലാന്റ് ഇനി കോവിഡ് മുക്തം

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ അവസാന കോവിഡ്-19 രോഗിയും രോഗമുക്തി നേടി. 17 ദിവസമായി രാജ്യത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ്-19 നെ പിടിച്ചുകെട്ടുന്നതിന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ സ്വീകരിച്ച നടപടികൾ ഫലവത്തായെന്ന സൂചനയാണിത് നൽകുന്നത്.

കഴിഞ്ഞ പതിനേഴ് ദിവസം 40,000 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ ആർക്കും രോഗമില്ല. 12 ദിവസമായി കോവിഡ് ബാധിച്ച് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും ആൻഡേൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിയന്ത്രണങ്ങളിൽ കൂടുതൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കാബിനറ്റ് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP