Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി.പി. മത്തായി ഫ്ളോറിഡയിൽ നിര്യാതനായി

വി.പി. മത്തായി ഫ്ളോറിഡയിൽ നിര്യാതനായി

സ്വന്തം ലേഖകൻ

കോറൽ സ്പ്രിങ്സ്, ഫ്ളോറിഡ വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ തിരുവല്ല തുകലശേരി വാഴക്കുന്നത്ത് വി.പി. മത്തായി (പൊടിയച്ചൻ-81) കോറൽ സ്പ്രിങ്സിലുള്ള മകൾ മിനിയുടെ വസതിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് ഇവിടെ നടക്കും.

ഭാര്യ ഗ്രേസി മത്തായി (റിട്ട. അദ്ധ്യാപിക, ഗവണ്മെന്റ് ഹൈസ്‌കൂൾ തിരുവൻ വണ്ടൂർ)
മക്കൾ: മിനി ജേക്കബ് (കോറൽ സ്പ്രിങ്സ്) മനോജ് മാത്യു (ഖത്തർ).
മരുമക്കൾ: തിരുവല്ല കുമ്പനാട് കൊടുന്തറയിൽ റെജി (കോറൽ സ്പ്രിങ്സ്) ജൂഡി (സൗദി അറേബ്യ)
കൊച്ചുമക്കൾ: മെറിൽ, ജോയൽ, അക്ഷയ്.

വിവരങ്ങൾക്ക്: പാസ്റ്റർ ജോൺ തോമസ് 9546495011; പാസ്റ്റർ കെ.സി. ജോൺ 9545995472

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP