Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പച്ചപ്പട നോർത്ത് ചിത്താരി; ടീഷർട്ട് പ്രകാശനം ചെയ്തു

പച്ചപ്പട നോർത്ത് ചിത്താരി; ടീഷർട്ട് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

മുസ്ലിം ലീഗ് സംഘകുടുംബത്തിലെ പ്രവർത്തകർക്കും അഭ്യുദയകാംഷികൾക്കുമായി യുഎഇ കെഎംസിസി നോർത്ത് ചിത്താരി സ്പോൺസർ ചെയ്യുന്ന പച്ചപ്പട നോർത്ത് ചിത്താരി ടീഷർട്ട് പ്രകാശനം ചെയ്തു.

കെഎംസിസി നോർത്ത് ചിത്താരി ശാഖാ പ്രസിഡണ്ട് ജലീൽ മെട്രോ സികെ ആസിഫിന് നൽകിയാണ് പ്രകാശനം നടത്തിയത് ചടങ്ങിൽ യൂണിറ്റ് കെഎംസിസി കോർഡിനേറ്റർ ഹസ്സൻ യാഫാ, നുഅ്മാൻ, എസ്‌കെ ഫിറോസ്, ക്ലബ് മിഡിൽ ഈസ്റ്റ് സെക്രട്ടറി റാഷിദ് മാട്ടുമാൽ, ഇസ്മായീൽ തൈവളപ്പിൽ എന്നിവർ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP