Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അട്ടപ്പാടിയിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ; അഴുകിയ നിലയിൽ കണ്ടെത്തിയത് പത്ത് വയസ് പ്രായമുള്ള ആനയുടെ ജഡം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അഗളി കള്ളമല ചിന്നപറമ്പ് മന്തം ചോല മലവാരത്ത് പത്ത് വയസ് പ്രായമുള്ള കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

അഴുകിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആന ചരിഞ്ഞിട്ട് രണ്ടാഴ്ച ആയിരിക്കാമെന്നാണ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP