Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെബ് സീരീസിലൂടെ ഹിന്ദു ദൈവങ്ങളേയും ദേശീയ ചിഹ്നത്തേയും അപമാനിച്ചു; ഏക്താ കപൂറിനെതിരെ എഫ്.ഐ.ആർ; വിവാദ ഷോർട്ട് ഫിലിമിനെതിരെ പ്രതിഷേധവും  

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: വെബ് സീരീസിലൂടെ ദേശീയ ചിഹ്നത്തെയും ഹിന്ദു ദൈവങ്ങളെയും സൈന്യത്തെയും അപമാനിച്ചെന്ന് കാണിച്ച് പ്രമുഖ നിർമ്മാതാവും സംവിധായകയുമായ ഏക്ത കപൂറിന് എതിരെ എഫ്ഐആർ. x.x.x uncensored എന്ന വെബ്സീരിസിന് എതിരെയാണ് എഫ്ഐആർ.

മധ്യപ്രദേശിലെ ഇൻഡോർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെബ് സീരീസ് റിലീസായതിന് പിന്നാലെ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചിത്രത്തിലെ ലൈംഗിക രംഗങ്ങൾക്ക് എതിരെയായിരുന്നു ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP