Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയ്ച്ചൽ അബ്രഹാം നിര്യാതയായി

റെയ്ച്ചൽ അബ്രഹാം നിര്യാതയായി

സ്വന്തം ലേഖകൻ

ഡാളസ്: കുഴിക്കാല കൊല്ലൻ പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ റെയ്ച്ചൽ അബ്രഹാം (കുഞ്ഞമ്മ 89) നിര്യാതയായി. കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ്.

മക്കൾ: കെ എ വർഗീസ് (അച്ചൻ കുഞ്ഞു), കെ എ തോമസ് (രാജു) മസ്‌കറ്റ്, കെ എ കുരിയൻ (വിൻസെന്റ്) ഡാളസ്

മരുമക്കൾ:സൂസൻ വര്ഗീസ്, ജയ തോമസ്, മിനി കുരിയൻ
കൊച്ചുമക്കൾ: റ്റിംഗിൽ, രാഹുൽ, ഡിംപിൾ, ആഡ്ലൈൻ, ആഷ്ലി, ആയുഷ്

സഹോദരങ്ങൾ: തോമസ് മാത്യു (ജോയ്), ചിന്നകുട്ടി, തങ്കമ്മ, പൊടിയമ്മ, (പരേതരായ കുഞ്ഞൂഞ്ഞു, ആലീസ്) എല്ലാവരും തൃശൂർ.

സംസ്‌കാരം ജൂൺ 8 തിങ്കളാഴ്ച കുഴിക്കാല മാർത്തോമാ ചർച്ചിൽ
കൂടുതൽ വിവരങ്ങൾക്കു വിൻസെന്റ് (ഡാളസ് ) 972 400 0219

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP