Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടലറിവ്: ജൂൺ 8 ന് കേരള സർവ്വകലാശാലയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

അനന്ത വിസ്മയങ്ങളുടെ പറുദീസയായ കടലിനെ കൂടുതൽ അറിയാൻ കുട്ടികൾക്കായി ആഗോള സമുദ്രദിനമായ ജൂൺ 8ന് കേരള സർവ്വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാഗവും സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യും ''കടലറിവ്' എന്ന വെബിനാർ സംഘടിപ്പിക്കുന്നു.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സമുദ്ര ശാസ്ത്രജ്ഞരും എഴുത്തുകാരും യുവഗവേഷകരും മത്സ്യത്തൊഴിലാളികളും തങ്ങളുടെ കടലറിവുകൾ കുട്ടികളുമായി പങ്കുവയ്ക്കും. വെബിനാർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്യും.

വെബിനാറിൽ രജിസ്റ്റർ ചെയ്ത് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കുട്ടികൾക്ക് പങ്കെടുക്കാം.

ഫെയ്‌സ് ബുക്കിലും (www.facebook.com/abisys.in//) ലൈവ് ആയി പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യാം.

Contact phone: 9388152885

ലിങ്ക്: ttps://us02web.zoom.us/j/82745152218?pwd=RkZHbXBBT2w2cFl6SHd6dTRWS1RYQT09

Webinar ID: 827 4515 2218; Webinar Password: Kadal;

Facebook live: https://www.facebook.com/abisys.in/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP