Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാർട്ടേഡ് വിമാനത്തിനായുള്ള യാത്രാ ടിക്കറ്റുകൾ വിതരണം ചെയ്തു

ചാർട്ടേഡ് വിമാനത്തിനായുള്ള യാത്രാ ടിക്കറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ഹറിൻ കേരളീയ സമാജത്തിന്റെ ചാർട്ടേഡ് വിമാനത്തിനായ് നൽകിയ അപേക്ഷകളിൽ അന്തിമ അനുമതി ലഭിച്ചതോടെ നാളെ എയർ ഇന്ത്യ ഏക്‌സ്‌പ്രെസ്സിലും ഗൾഫ് എയറിലും നാട്ടിലേക്കു മടങ്ങുന്നവർക്കുള്ള ടിക്കറ്റുകൾ സമാജത്തിൽ വച്ച് വിതരണം ചെയ്തു . ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ള ആദ്യ ടിക്കറ്റ് കൈമാറി .ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം ഭരണസമിതി അംഗങ്ങളും മറ്റു പ്രവർത്തകരും പങ്കെടുത്തു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP