Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജൻധൻസഹായം; മൂന്നാം ഗഡു വിതരണം അഞ്ചാം തിയതി മുതൽ

ജൻധൻസഹായം; മൂന്നാം ഗഡു വിതരണം അഞ്ചാം തിയതി മുതൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ നൽകുന്ന 500 രൂപ സഹായത്തിന്റെ മൂന്നാംഗഡു അഞ്ചുമുതൽ പത്തുവരെ വിതരണംചെയ്യും. ആദ്യദിവസം പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകാർക്കായിരിക്കും വിതരണം. ആറിന് 2, 3 എട്ടിന് 4, 5, ഒമ്പതിന് 6, 7, പത്തിന് 8, 9 അക്കങ്ങളിൽ അവസാനിക്കുന്നവർക്കും സഹായധനം നൽകും.

ഈ ദിവസങ്ങൾ കഴിഞ്ഞാലും തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറയിച്ചു. ബാങ്കുകളിൽ സാമൂഹിക അകലം പാലിക്കണം. എത്തുന്നവർ മുഖാവരണം ധരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP