Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ ഇന്ന് എട്ട് കോവിഡ് മരണങ്ങൾ കൂടി; ഇന്ന് രോ​ഗം സ്ഥിരീകരിച്ച 738 പേരിൽ 414 പേർ പ്രവാസികൾ

ഒമാനിൽ ഇന്ന് എട്ട് കോവിഡ് മരണങ്ങൾ കൂടി; ഇന്ന് രോ​ഗം സ്ഥിരീകരിച്ച 738 പേരിൽ 414 പേർ പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: ഒമാനിൽ ഇന്ന് എട്ട് കോവിഡ് മരണങ്ങൾ കൂടി സംഭവിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 67 ആയി. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 738 പേർക്കാണ്.​ ഇതിൽ 414 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13538 ആയി. 2845 പേർക്ക്​ രോഗം ഭേദമായി. 10626 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. പുതിയ രോഗികളിൽ 528 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 10263 ആയി. ഇവിടെ 1484 പേർക്ക്​ അസുഖം ഭേദമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP