Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടിഞ്ഞ് താഴ്ന്നത് 60 വർഷം പഴക്കമുള്ള പഞ്ചായത്ത് കിണർ; അടുത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വലിയ അപകടം

ഇടിഞ്ഞ് താഴ്ന്നത് 60 വർഷം പഴക്കമുള്ള പഞ്ചായത്ത് കിണർ; അടുത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വലിയ അപകടം

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: മുതുകുളത്ത് ഇടിഞ്ഞ് താഴ്ന്നത് 60 വർഷം പഴക്കമുള്ള കിണർ. മുതുകുളം സാഹിത്യ സേവിനി ഗ്രന്ഥശാലാ പരിസരത്തെ പഞ്ചായത്ത് കിണറാണ് ഇടിഞ്ഞു താഴ്ന്നത്. അറുപതു വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച കിണർ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ ഇടിഞ്ഞു താഴുകയായിരുന്നു. വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച കിണർ ഭൂമിയിലേക്ക് മുഴുവനായും താഴ്ന്നുപോയി. ശുദ്ധജല സ്രോതസ്സായ ഈ കിണറിലെ വെള്ളമാണ് പരിസരത്തെ കടക്കാരും മറ്റും ഉപയോഗിച്ചു വന്നിരുന്നത്. താഴ്ന്നു പോകുമ്പോൾ അടുത്താരും ഇല്ലാതിരുന്നതിനാൽ അപകടം ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP