Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ത്യ'യ്ക്കുപകരം 'ഭാരതം' മതി; ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റിവെച്ചു

'ഇന്ത്യ'യ്ക്കുപകരം 'ഭാരതം' മതി; ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റിവെച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കാൻ ഭരണഘടനാഭേദഗതി വേണമെന്ന ഹർജി പിന്നീടു പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചു. 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാൻ' എന്നോ വിളിക്കുന്നതിനുപകരം ഇപ്പോഴും 'ഇന്ത്യ' എന്നു പറയുന്നത് 'കൊളോണിയൽ ഹാങ്ങോവറി'ന്റെ ഭാഗമാണെന്ന് ഡൽഹി സ്വദേശി നാമ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP