Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെക്കൻ അസമിൽ കനത്ത മഴയും ഉരുൾപൊട്ടലും; അഞ്ച് കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു: രണ്ട് പേരുടെ നില ഗുരുതരം

തെക്കൻ അസമിൽ കനത്ത മഴയും ഉരുൾപൊട്ടലും; അഞ്ച് കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു: രണ്ട് പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

ഗുവാഹത്തി: തെക്കൻ അസമിൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും അഞ്ച് കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു: തെക്കൻ അസമിലെ ബറക് പർവതനിരകൾക്കു സമീപം ഹെലകന്തി, കരിംഗഞ്ച്, സാച്ചർ ജില്ലകളിലാണ് കനത്ത മഴയെത്തുടർന്ന് ഇന്നലെ രാവിലെ ഉരുൾപൊട്ടൽ ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഹൈലകന്തി, സാച്ചർ ജില്ലകളിൽ 7 പേർ വീതവും കരിംഗഞ്ചിൽ ഒരു കുടുംബത്തിലെ 5 പേരുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കൾക്കു 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP