Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം.സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം, ഒരാൾ മരിച്ചു; മരിച്ചത് ഈഴക്കുന്നേൽ ജോർജ് ജോസഫ് ജോർജുകുട്ടി; ഭാര്യ എലിസബത്ത് പരിക്കുകളോടെ ആശുപത്രിയിൽ

എം.സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം, ഒരാൾ മരിച്ചു; മരിച്ചത് ഈഴക്കുന്നേൽ ജോർജ് ജോസഫ് ജോർജുകുട്ടി; ഭാര്യ എലിസബത്ത് പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കുറവിലങ്ങാട് : എം സി റോഡിൽ കാളികാവ് പള്ളിക്ക് സമീപം വാഹനാപകടം ഒരു മരണം ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ചു കയറി. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി മണ്ണയ്ക്ക നാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് ജോർജുകുട്ടി-34 ആണ് സംഭവസ്ഥലത്തു മരിച്ചത്.

ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 7.15 നായിരുന്നു അപകടം



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP