Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് വർധിച്ചത് പവന് 160 രൂപ; സ്വർണവില വീണ്ടും 35,000ന് മുകളിലെത്തി

ഇന്ന് വർധിച്ചത് പവന് 160 രൂപ; സ്വർണവില വീണ്ടും 35,000ന് മുകളിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധനന്. പവന് 160 രൂപ വർധിച്ച് വീണ്ടും 35,000ന് മുകളിലെത്തി. 35,040 രൂപയാണ് ഇന്നത്തെ ഒരുപവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4380 രൂപ. മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയർന്നത്. അടുത്തദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലം പ്രതിഫലിച്ചത്. അമേരിക്കൻ നഗരങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധവിന് പ്രധാനകാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP