Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹോം ക്വാറന്റീനല്ല, റൂം ക്വാറന്റീനാണ് വേണ്ടത്; ഒരേ മുറിയിൽ സാമൂഹിക അകലം പാലിച്ച് കഴിയുന്നതല്ലെ ഹീറോയിസം; ബോധവൽക്കരണ വീഡിയോയുമായി ശൈലജ ടീച്ചർ  

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഓർമപ്പെടുത്തി ബോധവത്ക്കരണ ചിത്രം. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ചിത്രം പുറത്തിറക്കിയത്.

ഹോം ക്വാറന്റീനല്ല, റൂം ക്വാറന്റീനാണ് വേണ്ടതെന്ന സന്ദേശമാണ് ബോധവത്ക്കരണ ചിത്രം കാഴ്ചക്കാരിലെത്തിക്കുന്നത്. നമുക്ക് വേണ്ടപ്പെട്ടവർക്കായി കുറച്ചു ദിവസം അകലം പാലിക്കണം. മുറിയിൽ കുടുംബത്തിൽ നിന്ന് അകലം പാലിച്ച് ഒറ്റക്ക് കഴിയുന്നതാണ് ഹീറോയിസമെന്നും ചിത്രം പറഞ്ഞുവെക്കുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP