Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റേച്ചൽ ജോസഫ് ഡാളസിൽ നിര്യാതയായി; സംസ്‌കാരം ബുധനാഴ്ച

റേച്ചൽ ജോസഫ് ഡാളസിൽ നിര്യാതയായി; സംസ്‌കാരം ബുധനാഴ്ച

ജീമോൻ റാന്നി

ഡാളസ്: റാന്നി മുക്കാലുമൺ എലിമ്മുള്ളുമാങ്കൽ കുന്നുംപുറത്ത് കെ. വി. ജോസഫിന്റെ ഭാര്യ റേച്ചൽ ജോസഫ് (കുഞ്ഞമ്മണി- 89 വയസ്) ഡാളസ്സിൽ നിര്യാതയായി. പരേത റാന്നി കരികുളം മംഗലത്തിൽ കുടുംബാംഗമാണ്.

മക്കൾ :പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോൺ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).

മരുമക്കൾ : പി വി എബ്രഹാം (കാർത്തികപ്പള്ളി) , തോമസ് എബ്രഹാം, ശാന്തി, സുജ, ഷിബു (എല്ലാവരും ഡാളസ്).

കൊച്ചുമക്കൾ : ക്രിസ്ടി & റോജി(വാൻകൂവർ, കാനഡ) , ഷെറിൻ & ബബിത്, റോഷിൻ & ജിക്കു, റോബിൻ & സിബിലി, മിസ്റ്റി & സുബിൻ, നോയൽ, ജസ്റ്റിൻ, ജോയൽ, ജെറെമി, ദിയ (എല്ലാവരും ഡാളസ്) .

സംസ്‌കാര ശുശ്രൂഷകൾ ജൂൺ 3 ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മൽക്കി - മേസൺ ഫ്യൂണറൽ ഹോമിൽ (740, S Edmonds Ln, Lewisville, TX 75067) തുടർന്ന് സംസ്‌കാരം കരോൾട്ടണിലുള്ള Furneaux സെമിത്തേരിയിൽ (Furneaux Cemtery, Carrollton,TX).

കൂടുതൽ വിവരങ്ങൾക്ക്, ജോൺ ജോസഫ് (സാബു) - 469 348 3310

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP