Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി

പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ഡാളസ്: പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. വർഷങ്ങളായി ഡാളസിൽ താമസിക്കുന്ന പരേതൻ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. ഡാളസിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ ആരംഭ പ്രവർത്തകരിലൊരാളാണ്. തിരുവല്ല നീരേറ്റുപുറം മുളമൂട്ടിൽ ത്രാച്ചേരിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.

ഭാര്യ അമ്മിണി, മക്കൾ ജീനി, ഗ്ലെൻ, അഞ്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP