Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻട്രൻസ് പരിശീലനം; പ്ളസ്‌വൺ, പ്ലസ്‌ടു, റിപ്പീറ്റേഴ്‌സ്‌ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൻട്രൻസ് പരിശീലനം; പ്ളസ്‌വൺ, പ്ലസ്‌ടു, റിപ്പീറ്റേഴ്‌സ്‌ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എൻട്രൻസ്‌ പരിശീലനസ്ഥാപനമായ എൻ.ആർ. അക്കാദമിയുടെ കോട്ടയ്ക്കൽ, മഞ്ചേരി സെന്ററുകളിലേക്ക്‌ പ്ളസ്‌വൺ, പ്ലസ്‌ടു, റിപ്പീറ്റേഴ്‌സ്‌ ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എയിംസ്‌, ഐ.ഐ.ടി. പബ്ലിക്‌ സ്കൂൾ ബാച്ചുകളിലേക്കും സ്കൂൾ ഗോയിങ്‌ ബാച്ചുകളിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചത്‌. കൂടുതൽ വിവരങ്ങൾക്ക്‌: 7034766965

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP