Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശക്തമായ കാറ്റിലും മഴയിലും താജ്മഹലിന് കേടുപാട്; ആ​ഗ്രയിൽ ഇടിമിന്നലിൽ മരിച്ചത് മൂന്നുപേർ

ശക്തമായ കാറ്റിലും മഴയിലും താജ്മഹലിന് കേടുപാട്; ആ​ഗ്രയിൽ ഇടിമിന്നലിൽ മരിച്ചത് മൂന്നുപേർ

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആഗ്രയിൽ മൂന്ന് പേർ മരിച്ചു.ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ പ്രധാന ആകർഷണമായ താജ്മഹലിനും കേടുപാടുകൾ സംഭവിച്ചു. താജ്മഹലിന്റെ പിൻഗേറ്റിൽ ഗേറ്റിൽ പതിപ്പിച്ച മാർബിൾ ഫലകങ്ങളും റെഡ് സ്‌റ്റോണുകളും തകർന്നുവീണു. പരിസരത്തെ നിരവധി മരങ്ങൾ കാറ്റിൽ നിലംപതിച്ചു.

ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് ആഗ്രയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായത്. മണിക്കൂറിൽ 124 കി.മീ വേഗതയിൽ വീശിയടിച്ച കാറ്റിൽ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകർന്നു. തകർന്നുവീണ വീടിനുള്ളിൽ കുടുങ്ങി ആറ് വയസ്സുകാരിയായ പെൺകുട്ടി മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP