Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കുവൈത്ത്: സോഷ്യലിസ്റ്റ് നേതാവും സാമ്രാജ്യത്വവിരുദ്ധനും മുൻ കേന്ദ്രമന്ത്രിയും നിലവിൽ രാജ്യസഭാ അംഗവുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ കണ്ണിയാണ് എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമത്തിനിടയിൽ കൂടെയുള്ള പലരും ഫാസിസ ത്തോടൊപ്പം നിലയുറച്ചപ്പോൾ മതേതര നിലപാട് സ്വീകരിച്ച വ്യക്തികൂടിയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP