Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് കിണറിടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ; ഫയർഫോഴ്‍സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് കിണറിടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ; ഫയർഫോഴ്‍സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: താനൂരിൽ കിണറിടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ. ഉപ്പളം സ്വദേശികളായ വേലായുധൻ, അച്ഛ്യുതൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. വീടിനോട് ചേർന്ന് പുതിയ കിണർ കിണർ കുഴിക്കുന്നതിനിടെ രാവിലെ ഒൻപതോടെയാണ് അപകടം ഉണ്ടായത്. നാലുപേരാണ് പണിക്കുണ്ടായിരുന്നത്. രണ്ടുപേർ കിണറിനകത്തും മറ്റ് രണ്ടുപേർ പുറത്തുമായിരുന്നു. മുകൾഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‍സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP