Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ ആൾ തലയ്ക്ക് അടിച്ചത് കമ്പിവടി കൊണ്ട്; ​ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

രാത്രിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ ആൾ തലയ്ക്ക് അടിച്ചത് കമ്പിവടി കൊണ്ട്; ​ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനായ പി എം ജോൺ എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം. ഹോസ്റ്റൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ ആളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കമ്പിവടി കൊണ്ട് അജ്ഞാതൻ ജോണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP