Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാടണയുന്ന പ്രവാസികൾക്ക് അഞ്ചാം ദിനവും സഹായമേകി ബഹ്‌റൈൻ കെ.എം.സി.സി

നാടണയുന്ന പ്രവാസികൾക്ക് അഞ്ചാം ദിനവും സഹായമേകി ബഹ്‌റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക്അഞ്ചാം ദിവസവും വിമാനത്താവളത്തിൽ സഹായ ഹസ്തമേകി ബഹ്‌റൈൻ കെ.എം.സി.സി. കൊച്ചി യിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ പോകുന്ന ഇരുന്നൂറോളം യാത്രക്കാർക്ക് സഹായങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കാൻ നേതാക്കളടക്കം നിരവധി കെ.എം.സി.സി വളണ്ടിയർമാരാണ് വിമാനത്താവളത്തിലെത്തിയത്. ഗർഭിണികൾ, രോഗികൾ തുടങ്ങി അവശതയനുഭവിക്കുന്നവർക്ക് വീൽചെയറും മറ്റും ലഭ്യമാക്കിയും വേണ്ട സൗകര്യങ്ങളൊരുക്കിയും കെ.എം.സി.സി വളണ്ടിയർമാർ സജീവമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP