Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ലോ അക്കാദമി പ്രവേശനം; അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും

കേരള ലോ അക്കാദമി പ്രവേശനം; അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിൽ യൂണിറ്ററി ഡിഗ്രി ത്രിവത്സര എൽഎൽ.ബി. (ഡേ ആൻഡ് ഈവനിങ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ., എൽഎൽ.ബി., ബി.കോം. എൽഎൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.

ഓൺലൈനായി www.keralalawacademy.in എന്ന വെബ്സൈറ്റ് വഴിയും നേരിട്ട് കോളേജ് ഓഫീസിൽ 1000 രൂപ അടച്ചും അപേക്ഷ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2433166, 2539356.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP