Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിട്ട.വില്ലേജ് ഓഫീസർ എം.എം.തോമസ് (കുഞ്ഞച്ചായൻ) നിര്യാതനായി

റിട്ട.വില്ലേജ് ഓഫീസർ എം.എം.തോമസ് (കുഞ്ഞച്ചായൻ) നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: വയലത്തല ഓലിക്കൽ റിട്ട.വില്ലേജ് ഓഫീസർ എം.എം.തോമസ് (കുഞ്ഞച്ചായൻ 98) നിര്യാതനായി. സംസ്‌കാരം മെയ് 28 ന് വ്യാഴാഴ്ച രാവിലെ 11മണിക്ക് വയലത്തല മാർ സേവേറിയോസ് സ്‌ളീബാ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ പരേതയായ കുഞ്ഞൂഞ്ഞമ്മ കോഴഞ്ചേരി മലയിൽ കുടുംബാംഗം.

മക്കൾ: മാത്യു എം തോമസ് (കുഞ്ഞുമോൻ), തോമസ് വർഗീസ് (അച്ചൻകുഞ്ഞ്),ഷെറി എം തോമസ് (എല്ലാവരും ഹൂസ്റ്റൺ), ഉഷാ തോമസ് (ചെന്നൈ), സുജാ ഷിബു ,സാജി ചെറിയാൻ, സുമാ ചാർളി (എല്ലാവരും ഹൂസ്റ്റൺ).

മരുമക്കൾ: ലിസി മാത്യു ഈട്ടിമൂട്ടിൽ മല്ലശ്ശേരി, റേച്ചൽ വർഗീസ് തെക്കേമലയിൽ കോഴഞ്ചേരി, അജി ഷെറി വലിയ തെക്കേതിൽ കോന്നി (എല്ലാവരും ഹൂസ്റ്റൺ) തോമസ് വർഗീസ് കൊട്ടാരത്തിൽ കല്ലിശേരി (ചെന്നൈ), പരേതനായ ഷിബു ആൻഡ്രൂസ് കളിക്കൂട്ടിൽ പാമ്പാടി, ജോസഫ് ചെറിയാൻ കാഞ്ഞിരത്തിങ്കൽ ചേന്ദങ്കേരി (ഹൂസ്റ്റൺ), ചാർളി മാത്യു പനംതോട്ടത്തിൽ അത്തിക്കയം (ഹൂസ്റ്റൺ)

കൂടുതൽ വിവരങ്ങൾക്ക്
മാത്യു എം.തോമസ് - 832 640 2777
ഷെറി എം. തോമസ് - 832 646 7844

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP