Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നു; ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് സസ്‌പെൻഷൻ

ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നു; ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിനു കീഴിലെ ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു കുര്യനെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. വനിതാ ജീവനക്കാരുൾപ്പെടെയുള്ളവരെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മോശം പരാമർശം നടത്തുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി ഇ.പി.ജയരാജന്റെ ഓഫീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP