Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലമ്പൂർ എഐസി അമ്പലപ്പടി ക്ലബിന്റെ ജിസിസി പ്രവാസി സംഘടനയായ എഐസി ഗൾഫ് വിങ് രൂപീകരിച്ചു

നിലമ്പൂർ എഐസി അമ്പലപ്പടി ക്ലബിന്റെ ജിസിസി പ്രവാസി സംഘടനയായ എഐസി ഗൾഫ് വിങ് രൂപീകരിച്ചു

സ്വന്തം ലേഖകൻ

കഴിഞ്ഞ ഏഴു വർഷമായി നിലമ്പൂർ കരുളായി അമ്പലപ്പടി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ എ ഐ സി ക്ലബിന്റെ ജിസിസി ചാപ്റ്റർ രൂപീകരിച്ചു. ക്ലബിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു കമ്മിറ്റി രൂപീകരിച്ചത്. ജിസിസി പ്രസിഡന്റ് ആയി അൻവർ സിപിയും സെക്രട്ടറി ആയി പ്രകാശ്, ട്രഷറർ ആയി സിദ്ദീഖ്, വൈസ് പ്രസിഡന്റ് ആയി സലിം, ജോയ്ന്റ് സെക്രട്ടറി ആയി റിയാസ് എന്നിവരേയും മുജീബ് വി പി കൺ വീനറും ദിനേഷ് ജോയ്ന്റ് കൺ വീനറായും തെരെഞ്ഞെടുത്തു,ഉപദേശക സമിതി അംഗങൾ ആയി നാസർ ടിപി, മുനീർ, അഷ്‌റഫ്, സജാജ്, ഷൈൻ എന്നിവരേയും. തെരെഞ്ഞെടുത്തു. കൂടാതെ 14 അംഗ എക്‌സിക്യൂട്ടീവിനേയും തെരെഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ക്ലബ് പരിധിയിലെ 900 കുടുംബങൾക്കു പച്ചക്കറി കിറ്റുകൾ നൽകി കൊണ്ട് പ്രവർത്തനം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP